Header Banner
ചക്കകൊബനെ കാടുമാററൽ സർക്കാരിൻ്റെ പരിഗണനയിൽ എം എൽ എ

ചക്കകൊബനെ കാടുമാററൽ സർക്കാരിൻ്റെ പരിഗണനയിൽ എം എൽ എ

.ചക്കകൊമ്പനെ അരിക്കൊമ്പൻ മോഡൽ കാട് മാറ്റുന്നത് സർക്കാരിൻറെ പരിഗണനയിലെന്ന് ഉടുംമ്പൻചോല എംഎൽഎ സേനാപതി വേണു .അരിയുടെ രുചിയറിഞ്ഞ ആണ ഇനിയും വരുവാൻ സാധ്യതയുണ്ട്. ഇതിനെ മാറ്റുന്നതായിരിക്കും നല്ലത്. ഇന്ന് ആനയിറങ്കലിൽ ചക്കക്കൊമ്പൻ നടത്തിയ ആക്രമണത്തിൽ വനം വകുപ്പ് നടത്തിയത് ഗുരുതര വീഴ്ച.നാട്ടുകാർ അറിയിച്ചിട്ടും പ്രത്യേക ആർ ആർ ടിയോ വനം വകുപ്പ് ഉദ്യോഗസ്ഥരോ നടപടി സ്വീകരിച്ചില്ല.ഗവൺമെൻറ് ആവശ്യമായ നടപടികൾ സ്വീകരിക്കും.വകുപ്പുമന്ത്രിയെ നേരിട്ട് വിവരമറിയിക്കും..........