സഹനത്തെ രക്ഷാകരമാക്കി തീർത്ത
വി :
അൽഫോൺസാമ്മയുടെ നാമത്തിലുള്ള ഒൻപതേക്കർ അൽഫോൺസ ദൈവാലയത്തിൽ ഇന്ന് (26-0726)- മുതൽ 28 വരെ നടക്കുന്ന തിരുന്നാളിനാണ് കൊടിയേറിയത്
ഇടവക വികാരി റവ.ഫാ സെബാസ്റ്റ്യൻ മുതുപ്ലാക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു
ആഘോഷമായ വിശുദ്ധ കുർബാനക്ക് റവ :ഫാ : ജോസഫ് ആലപ്പാട്ടുകുന്നേൽ (എം എം റ്റി ഹോസ്പ്പിറ്റൽ മുണ്ടക്കയം )
റവ:ഫാ : ബോബി വേലിയ്ക്കകത്ത് (സിറ്റാഡൽ സ്‌കൂൾ റാന്നി ) എന്നിവർ നേതൃത്വം നൽകി.
27-07-27 തിങ്കൾ
5pm ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന റവ:ഫാ ജോസഫ്
മുതുപ്ലാക്കൽ, റവ:ഫാ ജോസഫ് വട്ടോത്ത് എന്നിവർ നേതൃത്വം നൽകും
തുടർന്ന് സ്നേഹ വിരുന്ന് നടക്കും.
28.07.27 ചൊവ്വാഴ്ച
5PM ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന ,
ലത്തീഞ്ഞ്
റവ:ഫാ :അജോ പേഴുംകാട്ടിൽ (വികാരി കോന്നി വാകയാർ പള്ളി )
റവ: ഫാ : ആൻ്റോ
പേഴുംകാട്ടിൽ (MMT ഹോസ്പിറ്റൽ മുണ്ടക്കയം ) എന്നിവർ നേതൃത്വം നൽകും
തുടർന്ന് നേർച്ച, ആകാശ വിസ്മയം, ശേഷം കൊടിയിറക്ക് എന്നിവയാണ് തിരുന്നാളിനോട് അനുബന്ധിച്ച പരിപാടികൾ.
