കഞ്ചാവുമായി യുവാവ് കുമളി പോലീസിന്റെ പിടിയിൽ. കോട്ടയം കൂട്ടിക്കൽ ഇളംകാട് സ്വദേശി കൊല്ലംപറമ്പിൽ മുഹമ്മദ് ഷഫീഖ് നെയാണ് കുമളി പോലീസ് പിടികൂടിയത്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' കുമളി പോലീസ് തേക്കടിക്കവല ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് രണ്ട് കവർ OCB പേപ്പർ കവറും അതിനോടൊപ്പം 2.17 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.