മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശ യോടെ റവന്യൂ ഭൂമി കൈയേറുന്നു എന്ന് ആരോപിച്ചാണ് പരിപാടി സംഘടിപ്പിച്ചത്
കൊടി നാട്ടി.
റവന്യൂഭൂമി അളന്ന് തിട്ടപ്പെടുത്തി സ്വകാര്യ വ്യക്തികളുടെയും കയ്യിൽ നിന്നും ഗവർമെന്റ് തിരിച്ചുപിടിക്കണമെന്ന് ഡിവൈഎഫ്ഐ സമരത്തിലൂടെ ആവശ്യപ്പെട്ടു.
കൂടാതെ ഉളുപ്പുണിയിലെ കർഷകരുടെ പട്ടയം തടഞ്ഞു വെച്ചിട്ടുള്ള ഫോറസ്റ്റിന്റെ ധിക്കാരപരമായ സമീപനം അവസാനിപ്പിക്കണം എന്നും,പതിപ്പള്ളി ,ഉളുപ്പുണി വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ഫോറസ്റ്റ് NOC നൽകണമെന്നും പ്രദേശവാസികളുടെ ജീവിതത്തെ തകർക്കുന്ന ഫോറസ്റ്റ് അധികാരികളുടെ ധിക്കാരപരമായ സമിപനം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സമരത്തിലൂടെ ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് അഫ്സൽ മുഹമ്മദ് ബ്ലോക്ക് സെക്രട്ടറി പി പി പ്രശാന്ത് മേഖലാ ഭാരവാഹികളെ മനുമോൻ എം.ജിത്തു ഗോപി. സിപിഎം പുള്ളിക്കാനം ലോക്കൽ സെക്രട്ടറി