Header Banner
ചിന്നക്കനാലിൽ വന്യജീവി ആക്രമണം...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം...

ഇടുക്കി ചിന്നക്കനാലില്‍ വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക ആര്‍ആര്‍ടിയെ നിയമിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ''ചിന്നക്കനാലിലേത് സങ്കീര്‍ണമായ വിഷയമാണ്. ശാശ്വത പരിഹാരത്തിനുള്ള റെസിപ്പിയുമായല്ല താന്‍ വന്നത്. സഞ്ചാരപാതകള്‍ അടഞ്ഞതോടെ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നു. ഫെന്‍സിങ് ശ്വാശത പരിഹാരമാണോയെന്ന് പഠിക്കുമെന്നും മന്ത്രി.