Header Banner
ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് നിയോജകമണ്ഡലം തല ഉദ്ഘാടനം നടന്നു

ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് നിയോജകമണ്ഡലം തല ഉദ്ഘാടനം നടന്നു

“ഓപ്പറേഷൻ തൂഫാൻ ദി നർക്കോ ഹണ്ട് ” നിയോജകമണ്ഡലം തല ഉദ്ഘാടനം കുട്ടിക്കാനം മരിയൻ കോളേജിൽ പീരുമേട് എം എൽ എ അഡ്വ സിറിയക് തോമസ്  നിർവഹിച്ചു. 
               ലഹരിക്കെതിരെയുള്ള ഈ യുദ്ധത്തിൽ നമ്മളോരോരുത്തരും സർക്കാരിനും ഉദ്യോഗസ്ഥർക്കും ഒപ്പം നിന്ന് തലമുറകളെ നശിപ്പിക്കുന്ന ലഹരി മാഫിയയെ തുരത്താൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.