Header Banner
KPW UNION INTUC നിവേദനം നൽകി.

KPW UNION INTUC നിവേദനം നൽകി.

 


പോബ്സൺ തേയില തോട്ടത്തിലെ തൊഴിൽ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ ക്ക് KPW UNION INTUC നിവേദനം നൽകി ശബള കുടിശിക,ലയങളുടെ പുനരുദ്ധാരണം,ഗ്രാററുവിററി കുടിശിക അടക്കം നിരവധി പ്രശ്നങ്ങളാണ് തൊഴിലാളികൾ ആഭിമുഖികരിക്കുന്നത് യൂണിയൻ ജന സെക്രട്ടറി ഷാജി പൈനാടത്ത്, വർക്കിംഗ് പ്രസിഡൻ്റ് പി ആർ അയ്യപ്പൻ എന്നിവരാണ് നിവേദനം നൽകിയത്