പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സ്റ്റാഫിന്റെ പേരിൽ തനിക്കും വ്യാജ കോൾ വന്നെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് സ്റ്റാഫിന്റെ പേരിൽ തനിക്കും വ്യാജ കോൾ വന്നെന്ന് ഡീൻ കുര്യാക്കോസ്.ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ നിന്ന് തനിക്ക് താൽപര്യമുള്ള ആളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നായിരുന്നു വാഗ്ദാനം.
ജൂലൈ പത്താം തീയതിയാണ് കോൾ വന്നത്.ഇക്കാര്യം അപ്പോൾ തന്നെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചു.
വ്യാജ കോളാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിയെന്നും ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ പറഞ്ഞു
.



