തങ്കമണി തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിൽ മുങ്ങി മരിച്ചത് രാത്രി 7 മണിയോടു കൂടിയാണ് അപകടം സംഭവിച്ചത് ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു അബിൻ മൃതദേഹം തങ്കമണി സഹകരണ ആശുപത്രി മോർച്ചറിയിൽ .
