ഉപ്പുതറ പഞ്ചായത്ത് ഭൂമി സ്വകാര്യ വ്യക്തി കൈയേറിയതായി പരാതി
June 30, 2026
ഉപ്പുതറ പഞ്ചായത്ത് സ്മശാനത്തിൻ്റെ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി. സ്മശാനത്തിൻ്റെ സംരക്ഷണ ഭിത്തിയുടെ സുരക്ഷക്കായി കോൺക്രീറ്റ് ചെയ്ത് മാറ്റിയിട്ട ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി മണ്ണിട്ട് റോഡ് നിർമ്മിച്ചിരിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ്ജ് അറിയിച്ചു...